തുല്യാവസരങ്ങൾ
എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭ്യമാക്കുകയും, ആരെയും പുറന്തള്ളാതെ ഒരു സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമുക്ക് ഒന്നിച്ചു നിൽക്കാനും ഒന്നിച്ചു വളരാനും കഴിയണം. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് മാത്രമേ സമൃദ്ധമായ കേരളം സൃഷ്ടിക്കാൻ കഴിയൂ.