ആം ആദ്‌മി പാർട്ടി - കേരളത്തിൻറെ പ്രതീക്ഷ
ആം ആദ്മി പാർട്ടിയിൽ അണിചേരൂ
ജനങ്ങളുടെ സുരക്ഷക്കും സമാധാനപൂർണ്ണമായ ജീവിതത്തിനും പൂർണ്ണ സംരക്ഷണം.
തെരുവ് നായ്ക്കളിൽനിന്നു സംരക്ഷണം.
വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം.
ഓരോ സ്ഥലങ്ങളിലെയും കൃഷിയെ അടിസ്ഥാനമാക്കി കർഷകരുടെ ഉയർച്ചക്കും സംരക്ഷണത്തിനും വേണ്ട പ്രത്യേക സംവിധാങ്ങൾ.
അഴിമതി വിമുക്തമായ ഭരണ സംവിധാനം.
പേർസണൽ സ്റ്റാഫിൻറെയും സെക്യൂരിറ്റിയുടെയും പേരിൽ നടക്കുന്ന കൊള്ളകൾ, സ്വജനപക്ഷപാതം, അശാസ്ത്രീയ നിയമനങ്ങൾ, മാർക്ക് ദാനം, കളള സർട്ടിഫിക്കറ്റുകൾ വഴിയുള്ള നിയമനങ്ങൾ, ധൂർത്തുകൾ തുടങ്ങിയവയെല്ലാം അവസാനിപ്പിക്കും.
അഴിമതി വിമുക്തമായ PSC (പബ്ലിക് സർവീസ് കമ്മീഷൻ)
അമിതമായ നികുതികളിൽ നിന്ന് മോചനം.
സൗജന്യവും ലോകോത്തര നിലവാരത്തിലുള്ളതുമായ വിദ്യാഭ്യാസം.
ഉപരിപഠനത്തിനു സർക്കാർ ഗ്യാരണ്ടിയിൽ ബാങ്ക് വായ്‌പ.
അർഹതയുള്ളവർക്ക് സ്കോളർഷിപ്.
കുറഞ്ഞ വിലയിൽ വൈദ്യുതിയും കുടിവെള്ളവും.
സൗജന്യ ചികിത്സ.
കൃത്യ സമയത്തു സാമൂഹ്യ ക്ഷേമ പെൻഷനുകൾ
സമാധാനപൂർണ്ണമായ അന്തരീക്ഷത്തിൽ വ്യവസായങ്ങൾ തുടങ്ങുന്നതിനും ജോലി ചെയ്യുന്നതിനും പറ്റിയ അന്തരീക്ഷം.
കേരളത്തിൻറെ പൊതു സ്വത്തിൻറെ അഴിമതിരഹിതവും ജനോപകാരപ്രദവുമായ വിനിയോഗം.
കർഷകർക്കും സാധാരണക്കാർക്കും വേണ്ടി നിരവധി ക്ഷേമ പദ്ധതികൾ.